മനസ്വിനി
മഞ്ഞ തെച്ചി പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലെ
നിന്നൂ ലളിതേ നീ എന്‍ മുന്നില്‍
നിര്‍വൃതിതന്‍ പൊന്‍ കതിര്‍ പോലെ
ദേവനികേത ഹിരണ്‍മയമകുട-
മേവി ദൂരെ ദ്യുതി വിതറി . . .
മഞ്ഞ തെച്ചി പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലെ
നിന്നൂ ലളിതേ നീ എന്‍ മുന്നില്‍
നിര്‍വൃതിതന്‍ പൊന്‍ കതിര്‍ പോലെ
ദേവനികേത ഹിരണ്‍മയമകുട-
മേവി ദൂരെ ദ്യുതി വിതറി . . .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ