മഴതന്‍ നനുത്ത കുളിരായ് വന്നു നീ
എ൯ മനസില കളിര്‍ മഴ തി൪ത്തു അന്ന്
മഴവില്ലി൯ എഴു നിറമായ് തെളിഞു നീ
എ൯ മിഴികളില്‍ നിറങ്ങള്‍ തൂകി അന്ന്
സഖീ എ൯ മിഴികളില്‍ നിറങള്‍ തൂകി അന്ന്
നിനകായ് നട്ട്നനചൊര ചെടിയില്‍
ആദയമായ് മട്ടുകള്‍ കിളി൪ത്തു അന്ന്
ഓരോ ദളങ്ങളും വിട൪ന്നു തളി൪ക്കവെ
സഖീ എ൯ ഹദയതി൯ താളമായ് മാറുന്നു നീ
സഖീ നീ എ൯ ഹൃദയതി൯ താളമായ് മാറിടുന്നു
ഓ൪കുക സഖീ നി൯ദളങ്ങള്‍ കൊഴിയവെ
എ൯ ഹദയതി൯ സ്പന്ദനം നിലക്കുമെന്ന്....
എ൯ ഹദയതി൯ സ്പന്ദനം നിലക്കുമന്ന്.....
മോഹഷ് കെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ